Welcome to your Daily Current Affairs Quiz 2026 July 8
1. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരം ആരാണ്?
2. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് എവിടെ?
3. 2026 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
4. ലോക ജന്തുജന്യ രോഗദിനം എന്നാണ്?
5. 5. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ആരാണ്?