Welcome to your Daily Current Affairs Quiz 2026 July 9
1. ഇന്ത്യയുടെ ബ്രിജ്മാന് എന്നറിയപ്പെടുന്നത് ആരാണ്?
2. ഇന്ത്യയുടെ പക്കല്‍നിന്നും ബ്രഹ്മോസ്, അസ്ത്ര മിസൈലുകള്‍ വാങ്ങുന്ന രാജ്യമേത്?
3. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ്?
4. ഐഎസ്ആര്‍ഒയുടെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
5. ഏറ്റവുമധികം രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ച താരം?