Welcome to your Daily PSC Current Affairs Quiz 2026 July 14
1. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതി ഏത്?
2. 2026 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ജേതാവ് ആരാണ്?
3. 2026-ലെ ഏഷ്യന്‍ അണ്ടര്‍ 23 അത്ലറ്റിക്സില് റിലേയില്‍ രണ്ട് സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?
4. ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിച്ച ആദ്യത്തെ എഐ ചിപ്പ് ഏത്?
5. കേരളത്തില്‍ ആദ്യ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?