Welcome to your Current Affairs 2026 Malayalam Quiz: July 15
1. എക്സ്പെഡിഷന് 74 ദൗത്യത്തിലെ യാത്രികരില്‍ ഉള്‍പ്പെടാത്തത് ആരാണ്?
2. ശരിയായ പ്രസ്താവന/കള്‍ തിരഞ്ഞെടുക്കുക
3. കോയോ, നിള എന്നീ കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മ്മിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
4. ശരിയായ പ്രസ്താവന കണ്ടെത്തുക
5. 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?