Welcome to your Current Affairs 2026 Malayalam Quiz: July 16
1. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളിന്റെ പേരെന്ത്?
2. ശരിയായ പ്രസ്താവന കണ്ടെത്തുക
3. പ്രഥമ അച്ചാണി രവി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
4. 2026-ലെ സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
5. ഹെല്‍സിങ്കി കപ്പ് യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമേത്?