Welcome to your Current Affairs 2026 Malayalam Quiz: July 17
1. കേന്ദ്ര സര്‍ക്കാര്‍ മഹി ബന്‍സ്വാര ആണവ പദ്ധതി ഏത് സംസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്?
2. മധ്യപ്രദേശില്‍ ചിതാപ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന സംഘടനയേത്?
3. ഇന്ത്യയിലെ ആദ്യത്തെ തീമാറ്റിക് ഓഹരി സൂചികയേത്?
4. മൂഴിക്കല്‍ പങ്കജാക്ഷിയമ്മ ഏത് രംഗത്തെ കലാകാരിയാണ്?
5. 16-17 വയസ്സുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ആപ്പുകള്‍ രാത്രി 12 മുതല്‍ 6 മണി വരെ സ്വമേധയാ പ്രവര്‍ത്തനരഹിതമാക്കുന്ന രാജ്യമേത്?