Welcome to your Daily PSC Current Affairs Quiz 2026 July 13
1. 2026 ജൂലൈയില്‍ അന്തരിച്ച ഗായിക എസ് ജാനകിക്ക് ഏത് മലയാള സിനിമയിലെ ഗാനത്തിനാണ് 1980-ല്‍ ദേശീയ പുരസ്കാരം ലഭിച്ചത്?
2. ഇന്ത്യയുടെ പ്രോജക്ട് 17-ന്റെ ഭാഗമല്ലാത്ത യുദ്ധക്കപ്പല്‍ ഏത്
3. 2026-ലെ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
4. എത്രാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് 2026 ഓഗസ്റ്റ് 23-ന് പുന്നമടക്കായലില്‍ നടക്കുന്നത്?
5. യുഎസിന്റെ ഫെഡറല്‍ റിസര്‍വ് ബാങ്കിനെ ആധുനികവല്‍ക്കരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരില്‍ ഉള്‍പ്പെടാത്തത് ആരാണ്?