Welcome to your Current Affairs 2026 Malayalam Quiz: July 24
1. കേരളത്തില്‍ കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏത്?
2. നിതി ആയോഗിന്റെ സിഇഒ ആരാണ്?
3. സമുദ്രത്തില്‍നിന്നും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യമേത്?
4. ശരിയായ പ്രസ്താവന കണ്ടെത്തുക
5. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ മത്സരിക്കുന്ന ആദ്യ മലയാളി