Welcome to your Current Affairs 2026 Malayalam Quiz: July 25
1. അടുത്തിടെ വീരക്കല്‍ ലിഖിതം കണ്ടെത്തിയത് എവിടെ?
2. 2026 ജൂലൈയില്‍ ഇന്ത്യ പരീക്ഷിച്ച ദീര്‍ഘദൂര ഭൂ-വ്യോമ മിസൈല്‍
3. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലവ്ലിന ബോര്ഗോഹെയ്ന് മത്സരിച്ചയിനം
4. രാജ്യാന്തര ട്വന്റി20-യില്‍ അര്‍ധ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശി ഏത് രാജ്യത്തിനെതിരെയാണ് നേടിയത്?
5. പ്രഥമ സാനു സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?