Welcome to your Current Affairs 2026 Malayalam Quiz: July 30
1. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് പാരാ ഗെയിംസില്‍ ഇന്ത്യയുടെ ശര്‍മ്മിള ധന്‍കര്‍ സ്വര്‍ണം നേടിയ ഇനം ഏത്?
2. 2026 ഫിഫ ലോകകപ്പിലെ ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരുടെ ഗോളാണ്?
3. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത് ഏത്?
4. ഇന്ത്യ നാഥുലാ ചുരം വഴി വ്യാപാരം പുനരാരംഭിക്കുന്നത് ഏത് രാജ്യവുമായിട്ടാണ്
5. സംസ്ഥാന ന്യനപക്ഷ ക്ഷേമ മന്ത്രി ആരാണ്?