Welcome to your Current Affairs 2026 Malayalam Quiz: August 04
1. നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്?
2. 2026-ല്‍ തായ്പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ കിരീടം നേടിയ നേടിയ ഇന്ത്യക്കാരി
3. 2026-ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എത്ര സ്വര്‍ണ മെഡല്‍ ലഭിച്ചു?
4. ഐഎസ്ആര്‍ഒയുടെ റോക്കറ്റായ എല്‍വിഎം3യുടെ വിശേഷണം എന്താണ്?