Welcome to your Current Affairs 2026 Malayalam Quiz: August 05
1. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി ഏത് രാജ്യമാണ്?
2. ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി ആരാണ്?
3. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി
4. ജമ്മുകശ്മീരില്‍നിന്നും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ താരം
5. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം