Welcome to your Current Affairs 2026 Malayalam Quiz: August 07
1. 2026-ല്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് ഏത് റോക്കറ്റിന്റെ ഭാഗമാണ്?
2. 2026-ലെ വിക്രംസാരാഭായ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്
3. 2026 ആഗസ്റ്റിലെ റിസര്‍വ് ബാങ്ക് എംപിസിയുടെ തീരുമാനപ്രകാരം റിപ്പോ നിരക്ക് എത്ര
4. അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാനായ മലയാളി ആരാണ്?
5. ഇന്ത്യയിലെ 101-ാമത്തെ തണ്ണീര്‍ത്തടം ഏത്?