Welcome to your Current Affairs 2026 Model Exam: August 14
1. ട്രയംഫ് ഓഫ് ദി ഇന്ത്യന്‍: റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ് എന്നത് ആരുടെ ആത്മകഥയാണ്
3. പാലിയേറ്റീവ് സാമൂഹിക സേവന രംഗത്തെ ഏത് പ്രശസ്ത വ്യക്തിയെ ആദരിക്കാനാണ് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കണ്ടെത്തിയ കാസ്കേഡ് തവള വര്‍ഗത്തിന് അമോലോപ്സ് അമ്മച്ചി എന്ന ശാസ്ത്രീയ നാമം നല്‍കിയത്?
4. മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം ഹില്‍സാ മത്സ്യത്തെ വീണ്ടും കണ്ടെത്തിയ നദിയേത്?
5. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്മാന് പദവി രാജിവച്ച വ്യക്തി ആരാണ്?
6. 2025-ലെ എഴുത്തച്ഛന് പുരസ്കാരം നേടിയത്
7. ബാസിലസ് സബ്റ്റിലിസിനെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ച സംസ്ഥാനമേത്?
8. ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന കടലിടുക്കേത്
9. 2027-ലെ എഐ ഇംപാക്ട് ഉച്ചകോടി വേദി
10. കേരള സര്‍ക്കാരിന്റെ 2026-ലെ ഹരിവരാസന പുരസ്കാരം നേടിയത്