1. 2026-ലെ യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
2. ഇന്ത്യയില്‍ മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ റോബോട്ട് ഏത്?
3. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സചിന് ടെണ്ടുല്‍ക്കറെ മറികടന്ന് നേടിയത് ആരാണ്?
4. 2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്?
5. വെനീസ് ചലച്ചിത്രമേളയിലെ ഹൊറൈസണ്‍ വിഭാഗത്തില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ സിനിമ ഏത്?
6. 2026-ലെ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ ആരാണ്?
7. ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നത് ഏത് പദ്ധതിയുടെ ലക്ഷ്യമാണ്?
8. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ എഐ അധിഷ്ഠിത എന്‍ട്രന്‍സ് പരിശീലന പോര്‍ട്ടല്‍ ഏത്?
9. 2026-ലെ എമ്മി പുരസ്കാരങ്ങളില് 14 അവാര്‍ഡുകള്‍ നേടിയ സീരീസ് ഏത്?
10. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണ്‍ വേദി എവിടെ?
11. ഇനിപറയുന്ന മലയാള കാവ്യങ്ങളില്‍ 2026-ല്‍ രചനയുടെ 90-ാം വാര്‍ഷികം ആചരിക്കാത്തത് ഏത്?
12. കേരളത്തിലെ ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
13. 72-ാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
14. പൊതുജനങ്ങള്‍ക്ക് ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പേത്?
15. ജെ സി ഡാനിയേല്‍ ഫിലിം സിറ്റി സ്ഥാപിക്കുന്ന നഗരമേത്?
16. എയ്ഡ്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?
17. വയനാട് ജില്ലയെ കാലാവസ്ഥാ അനുകൂല നിലയിലേക്ക് ഉയര്‍ത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പദ്ധതിയേത്?
18. സ്കൂളുകളിലെ ഡിജിറ്റല്‍ സംവിധാനങ്ങളെ പരിഷ്കരിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയേത്?
19. ഓസ്കര് 2027-ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ സിനിമ ഏത്?
20. കേരളത്തില്‍ ആദ്യമായി തെരുവ് നായക്കളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന ജില്ലയേത്?