Test Yourself: Daily Current Affairs quiz (2026 October 03)
1. കേരളത്തെ 2031 മാര്‍ച്ച് 31 ഓടെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത്?
2. 2026 ഏഷ്യന്‍ ഗെയിംസില്‍ മലയാളികളായ മനു ഫ്രാന്‍സിസും പ്രിന്‍സ് നോബിളും വെള്ളി മെഡല്‍ നേടിയ മത്സര ഇനം ഏത്?
3. കേരളത്തിലെ ആദ്യത്തെ എംവിഡി ചെക്പോസ്റ്റ് സ്ഥാപിക്കുന്നത് എവിടെ?
4. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നടത്തുന്ന വാര്‍ഷിക നാവികാഭ്യാസമായ വരുണയുടെ വേദി എവിടെ?
5. കോട്ടയത്തെ കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ പുതിയ ചെയര്‍പേഴ്സണ്‍ ആരാണ്?