Test Yourself: Daily Current Affairs quiz (2026 October 02)
1. കേരള സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ പുതിയ അധ്യക്ഷന്‍ ആരാണ്?
2. 2026-ലെ കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ 'ക്ലോസ് അപ് അപ് ക്ലോസ്- ദ മേക്കിങ് ഓഫ് പൊളിറ്റിക്കല്‍ യുബിയു' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന് ആരാണ്?
3. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഇരട്ടസെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം ആരാണ്?
4. 2026 ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ വനിതാ ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമല്ലാത്ത വ്യക്തി ആരാണ്?
5. ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത താരം ആരാണ്?