Test Yourself: Daily Current Affairs quiz (2026 October 01)
1. 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേ ടീമില്‍ അംഗമായ മലയാളി ആരാണ്?
2. 2026-ലെ ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ ഏകസ്വര്ണ മെഡല്‍ ഏത് ഇനത്തിലായിരുന്നു?
3. ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ട്രിപ്പിള്‍ നേടിയ വനിതാ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ആരാണ്?
4. 2026-ലെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ വനിത ട്രാപ് ഇനത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ താരം ആരാണ്?
5. ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്ന രാജ്യമേത്?