Test Yourself: Daily Current Affairs quiz (2026 October 04)
1. 2026-ലെ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയ്ക്കായി ഫൈനലിലെ ഏക ഗോള്‍ നേടിയത് ആരാണ്?
2. 2026-ലെ ലോക ബഹിരാകാശവാരത്തിന്റെ പ്രമേയം എന്താണ്?
3. 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കാരന് ആരാണ്?
4. ചണ്ഡാലഭിക്ഷുകിയുടെ ശില്പം സ്ഥാപിക്കുന്നത് എവിടെ?
5. 2006-ലെ ഫോബ്സ് ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തി ആരാണ്?