Test Yourself: Daily Current Affairs quiz (2026 October 05)
1. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ആദ്യ മലയാളി ആരാണ്?
2. 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം എത്ര
3. 2026-ലെ ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
4. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം
5. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ആരാണ്?