വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരന് ജെഫ്രി ആര്ചര് (86) അന്തരിച്ചു | കറന്റ്അഫയേഴ്സ് മലയാളം 2026
1,013 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026 ഒക്ടോബറില് ഇന്ത്യ സന്ദര്ശിച്ച സ്വിറ്റ്സര്ലന്ഡ് പ്രസിഡന്റിന്റെ പേരെന്ത്?
ഗൈ പാര്മെലിന്
2. 2026 ഒക്ടോബര് 5-ന് അന്തരിച്ച പ്രസിദ്ധ ബ്രിട്ടീഷ് നോവലിസ്റ്റും മുന് രാഷ്ട്രീയക്കാരനുമായ വ്യക്തി ആരാണ്?
ജെഫ്രി ആര്ച്ചര് (86)
- ആദ്യ നോവല്: നോട്ട് എ പെന്നി മോര്, നോട്ട് എ പെന്നി ലെസ്സ്
- പ്രധാന കൃതി: കെയ്ന് ആന്ഡ് ആബേല് ആര്ച്ചര്
- അവസാന നോവല്: ആദം ആന്ഡ് ഈവ്
3. 2026-ല് വൈദ്യശാസ്ത്ര നോബേല് പുരസ്കാരം ലഭിച്ചത് ആര്ക്കെല്ലാം?
കാള് ഡീസറോത്ത് (അമേരിക്ക), പീറ്റര് ഹെഗെമാന് (ജര്മ്മനി), ജോര്ജ് നാഗല് (ജര്മ്മനി)
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
4. 2032-ലെ ബ്രിസ്ബെയ്ന് ഒളിമ്പിക്സിന്റെ എംബ്ലം ഏത്?
തത്തയുടെ കുടുംബത്തില്പ്പെട്ട പിങ്ക് കോക്കറ്റു പക്ഷിയുടെ തലയിലെ പൂവ്
- ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നവിയുടെ തീജ്വാലയാണ് ഈ പൂവില് പ്രതിഫലിക്കുന്നത്.
- ഓസ്ട്രേലിയയിലാണ് 2032-ലെ ഒളിമ്പിക്സ് നടക്കുന്നത്.
- ഓസ്ട്രേലിയയുടെ ദേശീയ മൃഗം: കംഗാരു
5. അര്ജന്റീനയുടെ ഇതിഹാസ ഫുട്ബോള് താരം ലയണ്മെസ്സിയുടെ വിടവാങ്ങല് മത്സരം ഏത് രാജ്യത്തിനെതിരെ ആയിരുന്നു?
ബെനിന്
- 2026 ഒക്ടോബര് ഏഴിനാണ് മത്സരം
- അര്ജന്റീനയ്ക്കുവേണ്ടി 207 മത്സരം കളിച്ച ലയണല് മെസ്സി 125 ഗോളുകള് നേടിയിട്ടുണ്ട്.
6. കേരളത്തിലെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി കാലയളവ് ഏതാണ്?
2027 മുതല് 2032 വരെ
- നിലവിലെ പഞ്ചവത്സര പദ്ധതി: 14-ാം പദ്ധതി
7. സ്കൂളുകള് പ്രവര്ത്തനം അവസാനിപ്പിച്ചതിനെ തുടര്ന്ന് വിദ്യാര്ത്ഥികള് പ്രക്ഷോബം നടത്തിയ രാജ്യമേത്?
ഫ്രാന്സ്
- ഫ്രാന്സ് പ്രസിഡന്റ്: ഇമ്മാനുവേല് മാക്രോണ്
8. 2026-ലെ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലി സ്ഥലങ്ങളില് ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സ്ഥാപനം ഏത്?
റിഫ്ളക്ഷന്സ് ഇന്ഫോ സിസ്റ്റംസ്
9. ജെമിനി 4 ആര്ഗോണ് എന്ന എഐ മോഡല് പുറത്തിറക്കിയ കമ്പനി ഏത്?
ഗൂഗിള്
10. മെഡിക്കല് കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേത്തട്ടില് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സര്ക്കാര് ആരംഭിച്ച പദ്ധതി ഏത്?
24 x7 പ്രതീക്ഷാ സെന്റര്
- പരീക്ഷണാടിസ്ഥാനത്തില് ആദ്യം നടപ്പിലാക്കിയത്: പുനലൂര് താലൂക്ക് ആശുപത്രിയില്
11. സി അച്യുതമേനോന് ഫൗണ്ടേഷന് ഏര്പ്പെടുത്തിയ 2026-ലെ കെ വി സുരേന്ദ്രനാഥ് പുരസ്കാരം ലഭിച്ച ഗ്രന്ഥം ഏത്?
ചരിത്രം അദൃശ്യമാക്കിയ മുറിവുകള്
- രചയിതാവ്: സുധാമേനോന്
12. 2026-ലെ സുകുമാര് പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
മണിയന്പിള്ള രാജു
13. പ്രകൃതി ദുരന്തങ്ങള്ക്കുശേഷമുള്ള വയനാടിന്റെ സാമ്പത്തിക പുനരുജ്ജീവനവും ജനങ്ങളുടെ ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ബ്രാന്ഡ് വയനാട്
14. ചന്ദ്രനില് മനുഷ്യാവാസകേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണവ റിയാക്ടര് സ്ഥാപിക്കുന്ന രാജ്യങ്ങള് ഏതെല്ലാം?
അമേരിക്ക, ചൈന, റഷ്യ
- അമേരിക്കയുടെ ആണവ റിയാക്ടര്: ലൂണാര് റിയാക്ടര് 1
- ചൈനയും റഷ്യയും സംയുക്തമായി സ്ഥാപിക്കുന്ന ആണവ റിയാക്ടര്: സെലീന
2026 ഒക്ടോബര് 5-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 05 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 October 6”