Test Yourself: Daily Current Affairs quiz (2026 October 06)
1. 2026-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ആരാണ്?
2. 2026-ലെ വയലാര്‍ പുരസ്കാരം ലഭിച്ച നോവല്‍ ഏത്?
3. 2030-ലെ ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?
4. 2026-ല്‍ കെമിസ്ട്രിയില്‍ വൂള്‍ഫ് പ്രൈസ് നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ആരാണ്?
5. 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയില്‍ എത്രാം സ്ഥാനമാണുള്ളത്?