Welcome to your Weekly Kerala PSC current affairs quiz March 8 to March 14
1. നാടന്കലാമണ്ഡലം ആരംഭിക്കുന്ന സര്‍വകലാശാലയേത്?
2. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
3. ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആരാണ്?
4. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന്റെ കര്‍ത്താവ് ആരാണ്?
5. സംസ്ഥാനത്ത് കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സയും ഇടപെടലുകളും ഉറപ്പാക്കി ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ നടപ്പിലാക്കുന്ന പദ്ധതി?
6. കലാമണ്ഡലം കൃഷ്ണന് നായര്‍ സ്മാരക പുരസ്കാരം ലഭിച്ചത്?
7. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആര്‍ഐ) റിപ്പോര്‍ട്ട് അനുസരിച്ച് 2021-25 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്ത ആദ്യ നാല് രാജ്യങ്ങളില്‍ ഉള്‍പ്പെടാത്ത രാജ്യം ഏത്?
8. കേരളത്തില്‍ ബ്രഹ്മോസ് എയ്റോസ്പേസ് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് എവിടെ?
9. കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ പദ്ധതി ഏത്?
10. 2026-ലെ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ റണ്ണേഴ്സ് അപ്പായ ഇന്ത്യന്‍ താരം ആരാണ്?