Welcome to your Kerala psc current affairs quiz 19 February 2026
ബിപിഎല്‍ വിഭാഗത്തിലെ 60 വയസ്സു കഴിഞ്ഞവര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്കുന്ന പദ്ധതി
ഇന്ത്യന്‍ കര്‍ഷകരുമായി പ്രാദേശിക ഭാഷയില്‍ സംവദിക്കുന്ന എഐ ബോട്ട് ഏതാണ്?
2026-ലെ ബാഫ്റ്റ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ അവതാരകയാകുന്ന ബോളിവുഡ് താരം ആരാണ്?
ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷം
ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആണ് ഇമ്മാനുവേല്‍ മക്രോണ്‍?