Welcome to your Kerala psc current affairs quiz 20 February 2026
സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള ജഡ്ജിയായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തി ആരാണ്?
പട്ടിക വിഭാഗക്കാരായ അഞ്ച് കുടുംബങ്ങളുള്ള ഉന്നതികളിലും അടിസ്ഥാന സൗകര്യം സാധ്യമാക്കുന്ന പദ്ധതി ഏത്?
യുഎസിനേയും ഇന്ത്യയേയും ബന്ധിപ്പിച്ച് അമേരിക്ക-ഇന്ത്യ കണക്ട് എന്ന പേരില്‍ കടലിന് അടിയിലൂടെ കേബിളുകള്‍ സ്ഥാപിക്കുന്ന കമ്പനി ഏത്?
ഏത് കമ്പനിയുടെ എഐ ചാറ്റ്ബോട്ടാണ് ക്ലോഡ് സോണറ്റ്?