Welcome to your Test Yourself: Daily Current Affairs quiz (2026 October 10)
1. 2026-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
2. ഫിഫ റാങ്കിങ്ങില്‍ 2000 പോയിന്റ് നേടുന്ന ആദ്യത്തെ പുരുഷ ടീമേത്?
3. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്ന താരങ്ങളില്‍ പ്രമോദ് ഭഗതിന്റെ മത്സരയിനം ഏത്?
4. മാര്‍ഗരറ്റ് ഹാമില്‍ട്ടണെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
5) സൈബര്‍സേഫ് കേരള പദ്ധതിയുടെ അംബാസിഡര്‍ ആരാണ്?