Welcome to your Test Yourself: Daily Current Affairs quiz (2026 October 11)
1. 2026-ലെ സമാധാന നൊബേല്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
2. നരേന്ദ്രമോദി രാജ്യാന്തര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
3. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്പ്പാക്കാന്വേണ്ടി നടപ്പിലാക്കുന്ന അദാലത്ത് ഏത്?
4. ഗാര്‍ഹിക പീഡനം തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പ്രത്യേക ദൗത്യസേനയുടെ പേരെന്ത്?
5. 2026 ഒക്ടോബറിലെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?