Welcome to your Test Yourself: Daily Current Affairs quiz (2026 October 13)
1. ഇന്ത്യന്‍ നാവികസേനയിലെ ഐഎന്‍എസ് മംഗ്രോള്‍ എന്ന ആന്റി-സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ്ഷിപ്പ് നിര്‍മ്മിച്ച കപ്പല്നിര്മ്മാണശാലയേത്?
2. ഇന്ത്യയുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഉപയോഗിക്കുന്നതിനായി ന്യൂസിലന്‍ഡ് രൂപകല്പന ചെയ്ത ജഴ്സിയാണ് കോട്ടഹിറ്റന്ഗ. കോട്ടഹിറ്റന്ഗ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
3. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിക്കുന്ന ഉപഗ്രഹം ഏത്?
4. ഐ എസ് എസ് എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കാരനായ ഉദയ് വീര്‍ സിദ്ധു ഏത് ഇനത്തിലാണ് മെഡല്‍ നേടിയത്?
5. നിലവിലെ സമുദ്രപാതകള്‍ക്ക് ബദല്‍ കണ്ടെത്താന്‍ ആര്‍ട്ടിക് സമുദ്രപാതയിലൂടെ പരീക്ഷണ യാത്ര പൂര്‍ത്തിയാക്കിയ രാജ്യമേത്?