Welcome to your Test Yourself: Daily Current Affairs quiz (2026 October 14)
1. 2026-ലെ സാമ്പത്തിക നൊബേല്‍ പുരസ്കാരം നേടിയവര്‍ ആരെല്ലാം?
2. കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആരാണ്?
3. 2026-ലെ ജിവി രാജ പുരസ്കാരം നേടിയ പുരുഷ താരം ആരാണ്?
4. 2026-ലെ ജിവി രാജ പുരസ്കാരം നേടിയ വനിതാ താരം ആരാണ്?
5. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം ഏത്?