Welcome to your Test Yourself: Daily Current Affairs quiz (2026 October 15)
1. യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി നിയമിതയായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ആരാണ്?
2. ഭൂമിക്കുപുറത്തുള്ള ഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച വാഹനമെന്ന റെക്കോര്‍ഡ് കുറിച്ച റോവര്‍ ഏത്?
3. കേരളം മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും സംരക്ഷണവും) ബില്‍ 2026 ഒക്ടോബര്‍ 13-ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചത് ആരാണ്?
4. രാമാനുജന് പ്രൈസ് 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?
5. മയ 300 എന്ന മൂന്നാം തലമുറ എഐ ചിപ്പ് നിര്‍മ്മിച്ച കമ്പനിയേത്?