Test Yourself: Daily Current Affairs quiz (2026 October 16)
1. ചെറുവയല്‍ രാമനുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത് ഏത്?
2. യുനെസ്കോയുടെ ഐഒസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
3. ദക്ഷിണേഷ്യന്‍ നഗരങ്ങളുടെ പ്രതിനിധിയായി ജികോമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി കെ മിനിമോള്‍ ഏത് കോര്‍പറേഷനിലെ മേയറാണ്?
4. ഇന്ത്യയുടെ കദംബ നാവികത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
5. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ സ്ഥാപിക്കുന്ന പദ്ധതി ഏത്?