Welcome to your Test Yourself: Daily Current Affairs quiz (2026 October 17)
1. കേരളത്തില്‍ സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നത് എന്നാണ്?
2. സരള്‍ കേരളം ബില്‍ 2026 നിയമസഭയില്‍ അവതരിപ്പിച്ചത് ആരാണ്?
3. 2026-ലെ ഹെല്‍ത്തി നാഷണലി ഡിറ്റര്‍മൈന്‍ഡ് കോണ്ട്രിബ്യൂഷന്സ് സ്കോര്‍ കാര്‍ഡില്‍ ഇന്ത്യയ്ക്ക് എത്ര പോയിന്റ് ലഭിച്ചു
4. 2026-ലെ ഹിലരി ക്ലിന്റണ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി ആരാണ്?
വിദേശപൗരന്മാര് ഇന്ത്യയില്‍ നടത്തുന്ന ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കുന്ന വകുപ്പേത്?