Welcome to your Test Yourself: Daily Current Affairs quiz (2026 October 18)
1. 2026-ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
2. ചരിത്രത്തിലെ ആദ്യത്തെ മിക്സഡ് ജെന്‍ഡര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്ന വേദി എവിടെ?
3. ആര്‍ത്തവ ശുചിത്വം ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരം മൗലിക അവകാശമാണെന്നാണ് 2026 ജനുവരി 30-ന് സുപ്രീംകോടതി വിധിച്ചത്?
4. ജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണ്?
5. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയേത്?