Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വിക്കിപീഡിയയുടെ 25-ാം വാര്‍ഷികത്തില്‍ വിക്കിമീഡിയ ഫൗണ്ടേഷന് പുറത്തിറക്കുന്ന ഡോക്യുസീരീസില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരി ആരാണ്?
കോഴിക്കോട് സ്വദേശിയായ ഡോ നത ഹുസൈനന്‍
2. 25-ാം വാര്‍ഷികത്തില്‍ വിക്കിപീഡിയ ഏതെല്ലാം എഐ കമ്പനികള്‍ക്കാണ് ഉള്ളടക്കം ഉപയോഗിക്കുന്നതിന് അനുവാദം നല്‍കിയത്?
ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ്
3. നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ സ്മരണാര്‍ത്ഥമുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി നേടിയത് ആരാണ്?
ശ്രീനിവാസന്
4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രത ഏത് സംസ്ഥാനത്തിലാണ്?
കേരളം
5. 2026-ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ ആരാണ്?
ജി സഞ്ജു
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
