Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് എന്നാണ്?
2026 ഫെബ്രുവരി 1 (ഞായറാഴ്ച്ച)
2. കേരളത്തിലെ ആദ്യത്തെ കമ്യൂണ്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതി ആരംഭിക്കുന്നത് എവിടെ?
കൊട്ടാരക്കര
3. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ടെന്നീസിലെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഏതാണ്?
ഓസ്ട്രേലിയന്‍ ഓപ്പണ്‍
4. അയര്‍ലന്‍ഡിന്റെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച മലയാളി ആരാണ്?
ഫെബിന് മനോജ്
5. യുവേഫ വനിത ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരം ആരാണ്?
മനീഷ കല്യാണ്‍
- സൈപ്രസ് ക്ലബ് അപോലോന്‍ ലേഡീസ് എഫ്സിക്കുവേണ്ടി 2022-ലാണ് യുവേഫ ലീഗില്‍ മനീഷ കല്യാണ്‍ അരങ്ങേറിയത്.
- 2026-ല്‍ മനീഷ കല്യാണ്‍ പെറു ക്ലബ് അലിയാന്‍സ് ലിമയില്‍ അംഗമായി.
6. 2025-ലെ സമാധാന നൊബേല്‍ പുരസ്കാര ജേതാവായ മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച പുരസ്കാരം ആര്‍ക്കാണ് സമ്മാനിച്ചത്/ കൈമാറിയത്?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
7. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ പദ്ധതി ഏതാണ്?
ആര്‍ട്ടെമിസ്
8. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയത് ആരാണ്?
ശാരദ | കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: കറന്റ്അഫയേഴ്സ്പ്ലസ്.കോം |
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 17 ജനുവരി 2026 (Kerala PSC Current Affairs 17 January 2026)”