1. എത്രാമത് ഓസ്കര് പുരസ്കാരമാണ് 2026-ലേത്?
98-ാമത്
2. 2026-ലെ ഓസ്കറില് ആറ് പുരസ്കാരങ്ങള്‍ നേടിയ സിനിമ ഏത്?
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
3. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് ലഭിച്ച 2026-ലെ ഓസ്കര് പുരസ്കാരങ്ങള്‍ ഏതെല്ലാം?
മികച്ച സിനിമ, സംവിധായകന്, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ്
4. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ സംവിധാനം ചെയ്തത് ആരാണ്?
പോള്‍ തോമസ് ആന്ഡേഴ്സന്
5. മികച്ച കാസ്റ്റിങ്ങിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയത് ആരാണ്?
കസാന്ദ്ര കുലുകുന്‍ഡിസ് (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
6. മികച്ച സംവിധായകനുള്ള 2026-ലെ ഓസ്കാര്‍ പുരസ്കാരം നേടിയത് ആരാണ്?
പോള്‍ തോമസ് ആന്ഡേഴ്സന്
7. മികച്ച നടിക്കുള്ള 2026-ലെ ഓസ്കാര്‍ പുരസ്കാരം നേടിയത് ആരാണ്?
ജെസി ബക്ലി (സിനിമ- ഹാംനെറ്റ്)
8. മികച്ച നടനുള്ള 2026-ലെ ഓസ്കാര്‍ പുരസ്കാരം നേടിയത് ആരാണ്?
മൈക്കിള്‍ ബി ജോര്‍ദന്‍ (സിന്നേഴ്സ്)
9. മികച്ച സഹനടനുള്ള 2026-ലെ ഓസ്കാര്‍ പുരസ്കാരം നേടിയത് ആരാണ്?
ഷോണ്‍ പെന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
10. മികച്ച സഹനടിക്കുള്ള 206-ലെ ഓസ്കര് പുരസ്കാരം നേടിയത് ആരാണ്?
എയ്മി മാഡിഗന് (വെപ്പന്‍സ്)
11. മികച്ച ഛായാഗ്രഹണത്തിനുള്ള 2026-ലെ ഓസ്കര് നേടിയത് ആരാണ്?
ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ
12. മികച്ച ഛായാഗ്രഹണത്തിന് ഓസ്കര് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരി ആരാണ്?
ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ
13. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ ചരിത്രത്തില്‍ ആദ്യമായി ഛായാഗ്രഹണത്തിന് ഓസ്കര് പുരസ്കാരം നേടിയ വനിത ആരാണ്?
ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ
14. മികച്ച തിരക്കഥയ്ക്കുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ ചിത്രം ഏത്?
സിന്നേഴ്സ്
15. സിന്നേഴ്സിന് ഏതെല്ലാം വിഭാഗങ്ങളില്‍ ഓസ്കര് പുരസ്കാരങ്ങള്‍ ലഭിച്ചു?
മികച്ച തിരക്കഥ, മികച്ച നടന്, ക്യാമറ, മ്യൂസിക് സ്കോര്‍
16. കോസ്റ്റ്യൂം, മേക്കപ്പ് വിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
ഫ്രാങ്കെന്‍സ്റ്റൈന്‍
17. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
സെന്റിമെന്റല്‍ വാല്യൂ (നോര്‍വെ)
18. മികച്ച ഒറിജിനല്‍ സോങ്ങിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയത്?
കെപോപ്പ് ഡീമന്‍ ഹണ്ടേഴ്സ്
19. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
കെപോപ്പ് ഡീമന്‍ ഡണ്ടേഴ്സ്
20. മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്
21. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
ഫ്രാങ്കെന്‍സ്റ്റൈന്‍
22. ശബ്ദസന്നിവേശത്തിനുള്ള 2026-ലെ ഓസ്കര് പുരസ്കാരം നേടിയ സിനിമ ഏത്?
എഫ് വണ്‍
23. 2026-ലെ ഓസ്കര് വേദിയില്‍ പുരസ്കാരം സമ്മാനിക്കാന്‍ വേദിയിലെത്തിയ ഇന്ത്യക്കാരി ആരാണ്?
പ്രിയങ്ക ചോപ്ര
24. 2026-ലെ ഓസ്കാര്‍ പുരസ്കാരങ്ങളില് സിന്നേഴ്സിന് എത്ര നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു?
16
25. ഓസ്കര് ചരിത്രത്തില്‍ ഏറ്റവും അധികം നോമിനേഷനുകള്‍ നേടിയ സിനിമ ഏതാണ്?
സിന്നേവ്സ്
26. ഓസ്കര് പുരസ്കാരം നേടിയ കെപോപ് ഡിമോണ്‍ ഹണ്ടേഴ്സിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മലയാളികള്‍ ആരെല്ലാം?
ജോസഫ് ടോം നേര്യംപറമ്പില്‍, ബിങ്കു മാത്യൂസ്, കുര്യന് ഉണ്ണൂണ്ണി സാമുവല്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
കേരള പി എസ് സി പരീക്ഷകള്‍ക്കായി പഠിക്കേണ്ട 2026-ലെ അവാര്‍ഡുകള്‍ ഇവിടെനിന്നും പഠിക്കാം
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
