1. കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോകസഭയിലും രാജ്യസഭയിലും നല്കിയ ഇംപീച്ച്മെന്റ് നോട്ടീസുകള്‍ ഏത് നിയമത്തിലെ, ഏത് വകുപ്പ് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ലോകസഭാ സ്പീക്കറും രാജ്യസഭാധ്യക്ഷനും തള്ളിയത്?
1968-ലെ ജഡ്ജസ് ഇന്‍ക്വയറി നിയമത്തിലെ മൂന്നാം വകുപ്പ്
- ലോകസഭാധ്യക്ഷന്: ഓം ബിര്‍ള
- രാജ്യസഭാധ്യക്ഷന്: സി പി രാധാകൃഷ്ണന്
2. ഏത് ബഹിരാകാശ ദൗത്യത്തിലെ യാത്രികരാണ് ഭൂമിയില്‍നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് നേടിയത്?
ആര്‍ട്ടിമിസ് 2
- 1970-ല്‍ അപ്പോളോ 13-ലെ യാത്രികര്‍ സ്ഥാപിച്ച 4,00,171 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2-ലെ യാത്രികര്‍ മറികടന്നു.
- ഓറിയോണ്‍ പേടകം ഏകദേശം 4.06 ലക്ഷം കിലോമീറ്റര്‍ (252,757 മൈല്‍) അകലേക്ക് യാത്ര ചെയ്തു.
- അമേരിക്കക്കാരായ റെയ്ഡ് വീസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കാനഡക്കാരനായ ജെറെമി ഹാന്സന് എന്നിവരാണ് ആര്‍ട്ടിമിസ് 2 ദൗത്യത്തിലെ യാത്രക്കാര്‍
- ആര്‍ട്ടിമിസ് 2 ദൗത്യത്തിലെ പ്രധാന ഘട്ടം: ലൂണാര്‍ ഫ്ളൈബൈ
- എര്ത്ത്ഷൈന് പ്രതിഭാസം: ഭൂമിയില്‍നിന്നും പ്രതിപതിക്കുന്ന പ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസം.
- ചന്ദ്രനിലിറങ്ങിയ ഏറ്റവും പ്രായംകുറഞ്ഞ യാത്രികന്: ചാര്‍ലി ഡ്യൂക്
3. ഇന്ത്യയിലെ ആദ്യത്തെ ഗാര്‍ഹിക വരുമാന സര്‍വേ നടക്കുന്ന കാലയളവ് ഏത്?
2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെ
- തിരഞ്ഞെടുക്കപ്പെട്ട 4.5 ലക്ഷം വീടുകളിലാണ് സര്‍വേ നടത്തുന്നത്.
- ചുമതല: കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ മന്ത്രാലയം
- ലഭിക്കുന്ന ഡാറ്റ നയരൂപീകരണത്തിന് ഉപയോഗിക്കും
4. ആര്‍ബിഐ ഗവര്‍ണര്‍ ആരാണ്?
സഞ്ജയ് മല്‍ഹോത്ര
5. 2026-ലെ ലോകാര്യോഗ്യദിനത്തിലെ പ്രമേയം എന്താണ്?
ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നിലയുറപ്പിക്കുക
- ലോകാരോഗ്യ ദിനം: ഏപ്രിൽ 7
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 5-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 7 (Kerala PSC Current Affairs 7 April 2026)
current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 7 (Kerala PSC Current Affairs 7 April 2026)”