Welcome to your Current Affairs Quiz 2026 June 13
1. ജീവനക്കാര്‍ക്കിടയിലെ അഴിമതി തടയാനുള്ള പ്രോജക്ട് സീറോ പദ്ധതി പ്രഖ്യാപിച്ച വകുപ്പേത്?
2. ഓരോ നൂറ്റാണ്ടിലും ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം എത്ര സമയം വീതം വര്‍ദ്ധിക്കുന്നു?
3. ഏത് രാജ്യമാണ് 2026-ലെ വനിത ടി20 ലോകകപ്പ് വേദിയാകുന്നത്?
4. 2026-ലെ ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം?