Welcome to your Current Affairs Quiz 2026 June 19
1. അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിലെ ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?
2. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നത് എന്നാണ്?
3. 2026-ലെ ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ വംശജനായ സാമുവല്‍ മുത്തുസാമി ഏത് രാജ്യത്തിനുവേണ്ടിയാണ് ബൂട്ടണിഞ്ഞത്?
4. മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന ജനകീയ ഓപ്പണ്‍സോഴ്സ് കൂട്ടായ് ഏത്
5. ലിറ്റില്‍ പ്രിന്‍സ് ഓഫ് കറിജ് എന്ന ചിത്രത്തിന്റെ പെയിന്റര്‍ ആരാണ്?