Welcome to your Current Affairs Quiz 2026 July 1
1. അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കുന്നതിനായി രാജ്യം മുഴുവന്‍ നിലവില്‍ വരുന്ന നമ്പര്‍ ഏത്
2. അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം എന്ന്
3. എവിസി വോളിബോള്‍ കോണ്‍ഫെഡറേഷന്‍ പുരുഷ വോളിബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലേത്
4. 2028-ലെ ഒളിമ്പിക്സ് വേദി
5. രാജ്യസഭാ പ്രതിപക്ഷ നേതാവ് ആരാണ്