Welcome to your Current Affairs 2026 Malayalam Quiz: July 23
1. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ആരാണ്?
2. 2026 ജൂലൈയില്‍ ഭൂഗര്‍ഭ തുരങ്കപാത തകര്‍ന്ന് 20 പേര് കൊല്ലപ്പെട്ട ദുരന്തം ഉണ്ടായ സമര്‍ഡുങ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?
3. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന മലയാളികളുടെ പേരും അവര്‍ പങ്കെടുക്കുന്ന ഇനവും നല്കിയിരിക്കുന്നു. തെറ്റായ ജോടി തിരഞ്ഞെടുക്കുക.
4. ഭരതന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്
5. ബ്രിട്ടണിലെ പുതിയ ആന്‍ഡി ബേണ്ബാം മന്ത്രിസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ വംശജരില്‍ ഉള്‍പ്പെടാത്തത് ആരാണ്?