Welcome to your Current Affairs 2026 Malayalam Quiz: July 22
1. കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയവരില്‍ തെറ്റായ ജോടിയേത്
2. 2026-ലെ ഫുട്ബോള്‍ ലോകകപ്പില്‍ ഫെയര്‍പ്ലേ പുരസ്കാരം നേടിയ ടീം
3. ഏത് നിര്‍മ്മിത ബുദ്ധി കമ്പനിയുടെ സിടിഒ ആയി നിയമിതനായ ഇന്ത്യക്കാരനാണ് ഉദയ് രുഡ്ഡ രാജു?
4. ക്യുഡെന്‍ഗ ഏത് രോഗത്തിനുള്ള വാക്സിനാണ്
5. ക്വെന്‍ 3.8 മാക്സ് എന്നത് ഏത് എഐ കമ്പനിയുടെ എഐ മാതൃകയാണ്?