Welcome to your Current Affairs 2026 Malayalam Quiz: July 21
1. 2026-ലെ ഫിഫ ലോകകപ്പ് ജേതാക്കള്‍ ആരാണ്?
2. ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടിയ താരം ആരാണ്?
3. 2030-ലെ ഫിഫ ലോകകപ്പ് വേദിയല്ലാത്ത രാജ്യം ഏത്
4. ലോഡ്സ് ക്രിക്കറ്റ് മൈതാനത്തില്‍ ഏകദിന സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്
5. 2026 ജൂലൈയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?