Welcome to your Current Affairs 2026 Malayalam Quiz: July 20
1. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ആരുമായിട്ടാണ് പങ്കുവച്ചത്?
2. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 എത്ര ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കും?
3. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി
4. നാന്‍സി ഗ്രേസ് റോമന്‍ സ്പേസ് ടെലിസ്കോപ്പ് വിക്ഷേപിക്കുന്ന ബഹിരാകാശ സ്ഥാപനം ഏത്
5. 2026-ലെ ചിന്ത രവീന്ദ്രന് പുരസ്കാരം നേടിയത്?