Welcome to your Current Affairs 2026 Malayalam Quiz: July 19
1. ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
2. ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ ആരാണ്?
3. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
4. എഐയുടെ വികസനത്തിനായി ലോകരാജ്യങ്ങള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം എവിടെ?
5. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളംതുഴയുന്ന വേഴാമ്പലിന്റെ പേരെന്ത്?