Welcome to your Current Affairs 2026 Model Exam: August 21
1. വെച്ചൂര്പശുവിനുശേഷം കേരളത്തില്‍നിന്നും അംഗീകരിക്കപ്പെട്ട സംസ്ഥാനത്തിലെ തനത് ഇനം പശുവേതാണ്?
2. ഇന്ത്യയുടെ 600-ാമത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ മലയാളി
3. ഇന്ത്യയുടെ ഏത് സൈനിക വിഭാഗത്തിന്റെ തലവനാണ് അമര്‍പ്രീത് സിങ്
4. ഏത് രാജ്യം വിക്ഷേപിച്ചശേഷം ഭൂമിയിലേക്ക് വിജയകരമായി തിരിച്ചിറക്കിയ റോക്കറ്റാണ് ഷൂക്വേ3?
5. മാലിന്യത്തില്‍നിന്നും ഉല്പാദിപ്പിക്കുന്ന വാതകത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി വിതരണം ചെയ്ത കമ്പനിയേത്?
6. തുറമുഖ വകുപ്പ് മന്ത്രി ആരാണ്?
7. സംസ്ഥാന സാംസ്കാരിക മന്ത്രി ആരാണ്?
8. കാര്‍ഷിക സര്‍വകലാശാല മന്ത്രി ആരാണ്?
9. തൊഴില്‍ മന്ത്രി ആരാണ്?
10. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്?