Welcome to your Current Affairs 2026 Model Exam: September 2
1. 2026 ആഗസ്റ്റില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നും വിരമിച്ച അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരമായ ലയണല്‍ മെസ്സിയെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത് ഏത്?
2. വേള്‍ഡ് അഗ്രോഫിലിം 2026-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ഡോക്യുമെന്ററിയായ വയലുകളുടെ മര്മ്മരം സംവിധാനം ചെയ്തത് ആരാണ്?
3. ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയേത്?
4. 2026 ആഗസ്റ്റില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന് ചെയ്ത ആഴക്കടല്‍ ഡൈവിങ് കപ്പല്‍ ഏത്?
5. അവനവന്‍കടമ്പ പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?
6. 2025-ലെ ആഗോള തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
7. പശ്ചിമബംഗാളിലെ അശോക്നഗറില്‍ വാണിജ്യാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയ കമ്പനി ഏത്?
8. ആപ്പിളിന്റെ പുതിയ സിഇഒ ആരാണ്?
9. ഏത് രാജ്യത്തിന്റെ പക്കല്നിന്നുമാണ് ഇന്ത്യ ജാവലിന്‍ മിസൈലുകള്‍ വാങ്ങുന്നത്?
10. ഇന്ത്യയില്‍ എയര്‍വൈസ് മാര്‍ഷലായ ആദ്യ വനിത?