ഐച്ചി-നഗോയ ഏഷ്യന് ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റില് സ്വര്ണ് മെഡല് നേടിയ ഇന്ത്യന് ക്രിക്കറ്റ് ടീം | കറന്റ്അഫയേഴ്സ് മലയാളം 2026
1,005 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026-ലെ ഐച്ചി-നഗോയ ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ ആദ്യ സ്വര്ണം ലഭിച്ച ഇനമേത്?
വനിത ട്വന്റി20 ക്രിക്കറ്റ്
- ഇന്ത്യന് വനിതാ ടീം ഫൈനലില് ശ്രീലങ്കയെ പരാജയപ്പെടുത്തി.
- തുടര്ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന് വനിതകള് ഏഷ്യന് ഗെയിംസില് ടി20 സ്വര്ണം കരസ്ഥമാക്കുന്നത്.
2. കലിംഗ സാഹിത്യോത്സവത്തില് വിവര്ത്തന കൃതികളുടെ വിഭാഗത്തില് പുരസ്കാരം നേടിയ മലയാള കൃതി ഏത്?
മുദ്രിത
- രചയിതാവ്: ജിസ ജോസ്
- മലയാളത്തില്നിന്നും ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തത്: ജയശ്രീ കളത്തില്
- കലിംഗ സാഹിത്യോത്സവ വേദി: ഡല്ഹി
- കലിംഗ സാഹിത്യോത്സവത്തിന്റെ ആസ്ഥാനം: ഭുവനേശ്വര്, ഒഡീഷ
3. അന്താരാഷ്ട്ര ട്വന്റി20യില് 200 വിജയങ്ങള് നേടുന്ന ആദ്യ ടീമേത്?
ഇന്ത്യ
- 2026-ലെ ഏഷ്യന് ഗെയിംസില് ജപ്പാനെതിരെയാണ് ഇന്ത്യ 200-ാം വിജയം സ്വന്തമാക്കിയത്.
4. അണ്ടര് 17 ആണ്കുട്ടികളുടെ സുബ്രതോകപ്പ് സ്കൂള് ഫുട്ബോള് ടൂര്ണമെന്റിന്റെ ഫൈനലിലെത്തിയ കേരള സ്കൂള് ഏത്?
മലപ്പുറം അത്താണിക്കല് എംഐസി ഇഎം ഹയര്സെക്കന്ററി സ്കൂള്
- ഫൈനലില് പഞ്ചാബിലെ സി ഐ എസ് സി ഇ മിനര്വ പബ്ലിക് സ്കൂള്
5. കേരള സീനിയര് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് ആരാണ്?
സ്വപ്നില് അസ്നോദ്കര്
6. അര്ജന്റീനയുടെ ഇതിഹാസ ഫുട്ബോള് താരം ലയണല് മെസ്സിയുടെ വിരമിക്കല് മത്സരം ഏത് രാജ്യത്തിനെതിരെയാണ്?
ബെനിന്
- 2026 ഒക്ടോബര് 6-ന് ആണ് മെസ്സിയുടെ വിരമിക്കല് മത്സരം
7. 2026 സെപ്റ്റംബറില് അന്താരാഷ്ട്ര ക്രിക്കറ്റില്നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ പേസ് ബൗളര് ആരാണ്?
മാര്ക്ക് വുഡ്
- 38 ടെസ്റ്റ് മത്സരങ്ങളില്നിന്നും 119 വിക്കറ്റുകളും 70 ഏകദിന മത്സരങ്ങളില് 80 വിക്കറ്റുകളും 38 ട്വന്റി 20 മത്സരങ്ങളില് 54 വിക്കറ്റുകളും നേടിയിട്ടുണ്ട്.
8. രാജ്യാന്തര ആംഗ്യഭാഷാ ദിനം എന്നാണ്?
സെപ്റ്റംബര് 23
9. കോഴിക്കോട് ബീച്ച് വേദിയാകുന്ന കേരള ലിറ്ററേച്ചര് ഫെസ്റ്റിവല് 2027-ന്റെ അതിഥി രാജ്യമേത്?
ഓസ്ട്രേലിയ
10. ലോക പേവിഷബാധ ദിനം എന്നാണ്?
സെപ്റ്റംബര് 28
11. ദേശീയ ആയുര്വേദ ദിനം എന്നാണ്?
സെപ്തംബര് 23
12. പ്രഥമ പി4എം ഉച്ചകോടി നടന്നത് എവിടെ?
ന്യൂയോര്ക്ക്
- 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ മുന്നോടിയായി നടന്ന ഉച്ചകോടിയാണ് പി4എം
- പി4എം എന്നാല് പാര്ട്ണേഴ്സ് ഫോര് മള്ട്ടിലാറ്ററലിസം, ഇന്റര്നാഷണല് ലോ, പീസ് ആന്റ് പ്രോസ്പിരിറ്റി
- പ്രഥമ പി4എം ഉച്ചകോടിയില് അധ്യക്ഷത വഹിച്ചത്: യൂറോപ്യന് കൗണ്സില് പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ത്യന് വിദേശകാര്യമന്ത്രി ജയ്ശങ്കറും
13. ലോക ടൂറിസം ദിനം എന്നാണ്?
സെപ്റ്റംബര് 27
14. യുഎന് ആഗോള ഭക്ഷ്യ പദ്ധതിയുടെ പുതിയ മേധാവി ആരാണ്?
ലൂക്ക് ലിന്ഡ്ബെര്ഗ്
15. ലോക ബാങ്കിന്റെ പുതിയ ചീഫ് ഇക്കണോമിസ്റ്റ് ആരാണ്?
മൈക്കള് ക്രൈമര്
16. കേരള പൊലീസിന്റെ ഔദ്യോഗിക സിറ്റിസണ് സര്വീസ് പോര്ട്ടല് ഏത്?
തുണ
17. മൂന്നാറില് കണ്ടെത്തിയ പുതിയ ഇനം മല്ലിച്ചെടി ഏത്?
ടെട്രാടേനിയം മൂന്നാറെന്സ്
- തമിഴ്നാട്ടിലെ മധുര കോളെജിലെ ഗവേഷകരാണ് ദേവികുളത്ത് 1719 മീറ്റര് ഉയരത്തില് ലോക്ക്ഹാര്ട്ട് ഗ്യാപ്പില് പുതിയ മല്ലിച്ചെടി കണ്ടെത്തിയത്.
18. മധ്യയൂറോപ്യന് രാജ്യങ്ങളുടെ കൂട്ടായ്മയായ വിസെഗ്രാഡ് ഗ്രൂപ്പില് അംഗമായ രാജ്യങ്ങള് ഏതെല്ലാം?
പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്
- ഇന്ത്യയും വിസെഗ്രാഡ് ഗ്രൂപ്പും തമ്മിലുള്ള വിദേശകാര്യ മന്ത്രിമാരുടെ ആദ്യയോഗം ന്യൂയോര്ക്കില് 2026 സെപ്റ്റംബറില് നടന്നു.
19. 2026 സെപ്റ്റംബറില് ജപ്പാനില് വീശിയ ചുഴലിക്കാറ്റേത്?
ഡുജുവാന്
20. ജി7 കൂട്ടായ്മയിലെ രാജ്യങ്ങള് ഏതെല്ലാം?
കാനഡ, ഫ്രാന്സ്, ജര്മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന്, യുഎസ്
21. ഇന്ത്യന് വ്യോമസേനയുടെ ജോധ്പൂര് എയര്ഫോഴ്സ് സ്റ്റേഷനില് 2026 സെപ്തംബര് 26 മുതല് ഒക്ടോബര് 12 വരെ നടക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിന്റെ പേരെന്ത്?
തരംഗ് ശക്തി
- ഏഴ് വിദേശരാജ്യങ്ങള് പങ്കെടുക്കും
- യുഎസ്, ഫ്രാന്സ്, ജര്മനി, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങള് പങ്കെടുക്കുന്നു.
current affairs 2026 questions and answers malayalam
Current Affairs 2026 September 22 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31

1 thought on “Current Affairs Malayalam 2026 September 23”