Ancy Sojan: 2026-ലെ ഏഷ്യന് ഗെയിംസില് ലോങ്ജമ്പില് വെള്ളി മെഡല് നേടി | കറന്റ്അഫയേഴ്സ് മലയാളം 2026
1,005 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ്ജംപില് വെള്ളി മെഡല് നേടിയ മലയാളി ആരാണ്?
ആന്സി സോജന്
- ദൂരം: 6.53 മീറ്റര്
2. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ ഹൈജംപില് വെള്ളി മെഡല് നേടിയ ഇന്ത്യക്കാരന് ആരാണ്?
സര്വേഷ് കുഷാരെ
3. 2026-ലെ ഏഷ്യന് ഗെയിംസില് സ്ക്വാഷ് പുരുഷ സിംഗിള്സില് വെള്ളി മെഡല് നേടിയ ഇന്ത്യക്കാരന് ആരാണ്?
അഭയ് സിംഗ്
4. 2026-ലെ ഏഷ്യന് ഗെയിംസില് സ്ക്വാഷ് വനിതാ സിംഗിള്സില് വെള്ളി മെഡല് നേടിയ ഇന്ത്യക്കാരി ആരാണ്?
അനാഹത് സിങ്
5. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ 200 മീറ്റര് ഓട്ടത്തില് വെങ്കലം നേടിയത് ആരാണ്?
ഹരിത ഭദ്ര
6. 2026-ലെ ഏഷ്യന് ഗെയിംസില് വനിതകളുടെ 3000 മീറ്റര് സ്റ്റീപ്പിള് ചേസില് വെങ്കലം നേടിയത് ആരാണ്?
പാരുള് ചൗധരി
7. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ ഡെക്കാത്ലണില് വെങ്കലം നേടിയത് ആരാണ്?
തേജസ്വിന് ശങ്കര്
8. ലോക വാര്ത്താ ദിനം എന്നാണ്?
സെപ്തംബര് 28
9. ഏകദിന ക്രിക്കറ്റില് 15,000 റണ്സ് തികയ്ക്കുന്ന രണ്ടാമത്തെ താരം ആരാണ്?
വിരാട് കോലി
- സച്ചിന് ടെണ്ടുല്ക്കറാണ് 15,000 റണ്സ് തികച്ച ആദ്യ താരം.
- കോലി 303 മത്സരങ്ങളില്നിന്നുമാണ് 15,000 റണ്സ് തികച്ചത്.
- സചിന് ടെണ്ടുല്ക്കര് 377 മത്സരങ്ങളില്നിന്നുമാണ് 15,000 റണ്സ് തികച്ചത്.
- സചിന് ആകെ 463 മത്സരങ്ങളില്നിന്നായി 18,426 റണ്സ് എടുത്തിട്ടുണ്ട്.
- തിരുവനന്തപുരം കാര്യവട്ടത്ത് വെസ്റ്റ്ഇന്ഡീസിനെതിരെ നടന്ന ഏകദിനത്തില് വിരാട് കോലി പുറത്താകാതെ 139 റണ്സ് നേടി.
- കരിയറിലെ 55-ാം ഏകദിന സെഞ്ച്വറിയാണ് കോലി നേടിയത്.
10. ലോക വയോജന ദിനം എന്നാണ്?
ഒക്ടോബര് 1
11. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആര്ട്ടിസ്റ്റ് 2026 സെപ്റ്റംബര് 27-ന് അന്തരിച്ചു. പേരെന്താണ്?
മുതുകുളം ജഗദമ്മ
- ജീവിത നൗക (1951) എന്ന സിനിമയില് നായികയായ ബി എസ് സരോജത്തിന് മുതുകുളം ജഗദമ്മ ശബ്ദം നല്കി.
- മുതുകുളം ജഗദമ്മ ജീവിതനൗകയില് സഹനടി ആയിരുന്നു.
12. ഫിഡെ ചെസ് ഒളിമ്പ്യാഡില് വ്യക്തിഗത സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
സവിതശ്രീ
- വനിതാ വിഭാഗത്തില് വെങ്കലം നേടിയ ടീം: ഇന്ത്യ
- വ്യക്തിഗത വിഭാഗത്തില് കൊനേരു ഹംപി വെള്ളിയും വന്തിക അഗര്വാളും അര് പ്രഗ്നാനന്ദയും വെങ്കലവും നേടി.
- ഓപ്പണ് വിഭാഗത്തില് ഇന്ത്യ വെള്ളി നേടി.
- ഓപ്പണ് വിഭാഗത്തില് ഉസ്ബക്കിസ്ഥാനും വനിതാ ടീം വിഭാഗത്തില് ചൈനയും സ്വര്ണം നേടി.
13. ഇന്ത്യയില് ആദ്യമായി സിസ്താന് മണല്പാമ്പിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് എവിടെയാണ്?
രാജസ്ഥാന്
14. ഇന്ത്യയിലെ ആദ്യ എല്എന്ജി ട്രെയിന് സര്വീസ് ആരംഭിച്ചത് എവിടെ?
സബര്മതി, ഗുജറാത്ത്
- റെയില്വേയില് ഹരിതോര്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ട്രെയിന് സര്വീസ് ആരംഭിച്ചത്
2026 സെപ്തംബര് 27-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 September 27 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 September 28”