Confident Hispanic guy explaining task to Indian student during break. Serious mentor working with interns in classroom. Discussing theoretic information concept
1. 2026 മാര്‍ച്ച് 4 മുതല്‍ 7 വരെ ഇന്ത്യ സന്ദര്‍ശിച്ച ഫിന്‍ലന്‍ഡ് പ്രസിഡന്റ് ആരാണ്?
ഡോ അലക്സാണ്ടര്‍ സ്റ്റബ്
2. 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വേദികളാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
യുഎസും മെക്സിക്കോയും കാനഡയും
3. ഓസ്ട്രേലിയയിലെ ഏത് ദ്വീപിലാണ് ഐ എസ് ആര് ഒ ഗഗന്‍യാനുവേണ്ടിയുള്ള നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്?
കൊക്കോസ്
- ഗഗന്യാന് ദൗത്യത്തിലെ സഹകരണത്തിന് 2024-ല്‍ ഓസ്ട്രേലിയന്‍ സ്പെയ്സ് ഏജന്‍സിയുമായി ഐഎസ്ആര്‍ഒ കരാറിലെത്തിയിരുന്നു.
4. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ദീര്‍ഘകാലത്തേക്ക് യുറേനിയം ലഭ്യമാക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടത്?
കാനഡ
- കാനഡയുടെ പ്രധാനമന്ത്രി- മാര്‍ക്ക് കാര്‍ണി
5. ലോക വന്യജീവി ദിനം എന്നാണ്?
മാര്‍ച്ച് 3
6. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം തലയാര്‍ പദ്ധതയിലേക്ക് അനുവദിച്ച ജലം ഉപയോഗിക്കാന്‍ കേരളം ഏത് നദിയിലാണ് കോണ്‍ക്രീറ്റ് ഡാം നിര്‍മ്മിക്കുന്നത്?
പാമ്പാര്‍
മാര്‍ച്ച് 2-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
